വടക്കൻ ദ്വീപുകാർ യുവജന പ്രക്ഷോഭതത്തിലേക്ക് - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

വടക്കൻ ദ്വീപുകാർ യുവജന പ്രക്ഷോഭതത്തിലേക്ക്

കൊച്ചി: ലക്ഷദ്വീപിലെ വടക്കൻ ദ്വീപുകാർ നേരിടുന്ന അവകണനകൾ ചൂണ്ടിക്കാട്ടി  വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്റ്റംബർ 2ന് കൊച്ചിയിലെ വില്ലിങ്ടൺ ഐലൻഡിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഓഫിസിലേക്ക് യുവജന പ്രക്ഷോഭം നടത്തുമെന്ന് സംഘടകർ അറിയിച്ചു.

ലക്ഷദ്വീപിലെ വടക്കൻ ദ്വീപുകളായ കിൽത്താൻ, ചെത്ത്ലാത്ത്, ബിത്ര എന്നീ ദ്വീപുകൾ നേരിടുന്ന യാത്രാക്ലേശം ലഘുകരിക്കുക, ആശയവിനിമയ മേഖലയിലെ തകരാറുകൾ പരിഹരിക്കുക, ആരോഗ്യ രംഗത്ത് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.

സെപ്റ്റംബർ 2ന് രാവിലെ 10.30ന് കൊച്ചി വില്ലിംഗ്ട്ടൺ ഐലന്റിൽ സ്ഥിതിചെയ്യുന്ന പഴയ ലക്ഷദ്വീപ് സ്കാനിംഗ് സെന്ററിൽ നിന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിലേക്ക് പ്രതിക്ഷേധ റാലി നടത്തും.

No comments:

Post a Comment

Post Bottom Ad