മുത്തഅല്ലീമിങ്ങൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

മുത്തഅല്ലീമിങ്ങൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു


കവരത്തി: ലക്ഷദ്വീപ് സ്റ്റേറ്റ് വഖഫ് ബോർഡ് വൻകരയിൽ പഠിക്കുന്ന ലക്ഷദ്വീപ് സ്വദേശികളായായ മുത്തഅല്ലീമിങ്ങൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. സ്കോളർഷിപ്പിന് അപേക്ഷിക്കാൻ താല്പര്യമുള്ള വൻകരയിൽ മതസ്ഥാപനങ്ങളിൽ മതപഠനം നടത്തുന്ന മുത്തഅല്ലീമിങ്ങൾ നിർദിഷ്ട അപേക്ഷാ ഫോറത്തിൽ 2019 സെപ്റ്റംബർ 30ന് മുമ്പായി ലക്ഷദ്വീപ് സ്റ്റേറ്റ് വഖഫ് ബോർഡിന്റെ കവരത്തി ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറം എല്ലാ ദ്വീപുകളിലെ SDO/DC ഓഫീസിലും ലക്ഷദ്വീപ് ഒഫീഷ്യൽ വെബ്‌സൈറ്റിലും( lakshadweep.nic.in ) ലഭ്യമാണ്.

No comments:

Post a Comment

Post Bottom Ad