മിനിക്കോയ് നവോദയിൽ അദ്ധ്യാപക ഒഴിവ് - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

മിനിക്കോയ് നവോദയിൽ അദ്ധ്യാപക ഒഴിവ്


കോതമംഗലം: ലക്ഷദ്വീപ് മിനിക്കോയ് ജവാഹർ നവോദയ വിദ്യാലയത്തിൽ പി.ജി.ടി ഹിന്ദി, ആർട്സ്, മ്യൂസിക്  അദ്ധ്യാപക ഒഴിവുകൾ. കൂടിക്കാഴ്ച ജൂൺ 3,4 തിയതികയിൽ രാവിലെ 9 മണിക്ക് നേര്യമംഗലം നവോദയ വിദ്യാലയത്തിൽ നടക്കും. മിനിക്കോയ്, നേര്യമംഗലം നവോദയ വിദ്യാലയങ്ങളിൽ ഒഴിവുള്ള കമ്പ്യൂട്ടർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ ഒഴിവുകളിലേക്കും അന്ന് അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0485-2554246.

No comments:

Post a Comment

Post Bottom Ad