ആന്ത്രോത്തിൽ മാസപ്പിറവി കണ്ടു; മറ്റുദ്വീപുകളിൽ ചെറിയപെരുന്നാൾ വ്യാഴാഴ്ച - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ആന്ത്രോത്തിൽ മാസപ്പിറവി കണ്ടു; മറ്റുദ്വീപുകളിൽ ചെറിയപെരുന്നാൾ വ്യാഴാഴ്ച

ആന്ത്രോത്ത്: ചൊവാഴ്ച വൈകിട്ട് മാസപ്പിറവി കണ്ടതിനാൽ ആന്ത്രോത്തിൽ നാളെ ചെറിയപെരുന്നാൾ ആഘോഷിക്കും.
എന്നാൽ ലക്ഷദ്വീപിലെ ബാക്കി സ്ഥലങ്ങളിൽ മാസപ്പിറവി കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

ആന്ത്രോത്ത് ഒഴികെയുള്ള ദ്വീപുകളിൽ മാസപ്പിറവി ദൃശ്യമാകാതായതോടെ മറ്റുദ്വീപുകളിൽ നാളെ റംസാന്‍ 30 പൂർത്തിയാക്കി ചെറിയ പെരുന്നാൾ വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.

No comments:

Post a Comment

Post Bottom Ad