ലക്ഷദ്വീപിൽ പി.പി.മുഹമ്മദ് ഫൈസലൽ 823 വോട്ടിന് വിജയിച്ചു - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ലക്ഷദ്വീപിൽ പി.പി.മുഹമ്മദ് ഫൈസലൽ 823 വോട്ടിന് വിജയിച്ചു

കവരത്തി: ലക്ഷദ്യീപ് ലോകസഭ നിയോജക മണ്ഡലത്തിൽ എൻ.സി.പി യുടെ പി.പി.മുഹമ്മദ് ഫൈസലിന് ജയം. കോണ്‍ഗ്രസ്സ് സ്ഥാനാർഥി അഡ്വ. ഹംദുള്ള സയീദിനെ 823 വോട്ടുകള്‍ക്ക്  പരാജയപ്പെടുത്തിയാണ് നിലവിലെ സിറ്റിങ്ങ് എംപിയായ പി.പി മുഹമ്മദ് ഫൈസൽ സീറ്റ് നിലനിര്‍ത്തിയത്.

ഇത് രണ്ടാം തവണയാണ് അദ്ദേഹം ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.  ഫേസ്ബുക്കിലൂടെ പി.പി.മുഹമ്മദ് ഫൈസൽ ജനങ്ങൾക്ക് നന്ദി പറഞ്ഞു.

ഓരോ സ്ഥാനാർഥികൾക്കും ലഭിച്ച ആകെ വോട്ടുകൾ: പി.പി. മുഹമ്മദ് ഫൈസൽ (NCP)- 22581, അഡ്വ. ഹംദുള്ളാ സയീദ്‌ (INC)- 22028, ഡോ.കെ.പി. മുഹമ്മദ് സാദിഖ് (JDU)- 1342, ശരീഫ് ഖാൻ (CPM)- 420, അലിഅക്ബർ (CPI)- 143, അബ്ദുൽ ഖാദർ (BJP)- 125, NOTA- 100.

No comments:

Post a Comment

Post Bottom Ad