ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു


കവരത്തി: ലക്ഷദ്വീപ് ഡിസ്ട്രിക്റ്റ്  എഡ്യുക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2019-21 വര്‍ഷത്തെക്കുള്ള ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

50 ശതമാനം മാർക്കോടെ (45% SC/ST/OBC/PH) പ്ലസ് ടു പാസായ വിദ്യാർത്തികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നത്താണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2019 മെയ് 28. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ https://diet.utl.gov.in എന്ന വെബ്സൈറ്റ് സന്ദർഷിക്കുക.

സയൻസ് വിദ്യാർത്തികൾക്ക് 21 സീറ്റ്, ഹ്യൂമാനിറ്റീസ് വിദ്യാർത്തികൾക്ക് 10 സീറ്റ് കോമേഴ്‌സ് വിദ്യാർത്തികൾക്ക് 4 സീറ്റ് എന്നിങ്ങനെ ആകെ 35 സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment

Post Bottom Ad