യൂത്ത് കൾച്ചറൽ ഫെസ്റ്റ് ഫെബ്രുവരി 22ന് - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

യൂത്ത് കൾച്ചറൽ ഫെസ്റ്റ് ഫെബ്രുവരി 22ന്

കിൽത്താൻ: നെഹ്‌റു യുവ കേന്ദ്രയും ദ്വീപ് കലാ സമിതിയും സംയുക്തമായി നടത്തുന്ന യൂത്ത് കൾച്ചറൽ  ഫെസ്റ്റ് ഫെബ്രുവരി 22ന് കിൽത്താൻ ദ്വീപിൽവെച്ച് നടത്തപ്പെടുന്നു.

ഡാൻസ്, ഒപ്പന, ഡോലിപാട്ട്, നാടകം, കോമഡി ഷോ തുടങ്ങിയ വിവിധ തരം സ്റ്റേജ് പ്രോഗ്രാമുകളും ഉപന്യാസം, ചിത്ര രചന, കഥാ രചന എന്നീ മത്സര ഇനങ്ങളും ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്നു. മത്സരത്തിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 20നു മുൻപ് സ്ഥലത്തെ സബ് ഡിവിഷണൽ ഓഫീസറുടെ കാര്യാലയത്തിന് സമീപമുള്ള കോമൺ സർവീസ് സെന്ററിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 94973 49129, 85479 61369

No comments:

Post a Comment

Post Bottom Ad