സന്തോഷ് ട്രോഫി; ലക്ഷദ്വീപ് മധ്യപ്രദേശിനെ നേരിടും - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

സന്തോഷ് ട്രോഫി; ലക്ഷദ്വീപ് മധ്യപ്രദേശിനെ നേരിടും

മഹാരാഷ്ട്ര: സന്തോഷ് ട്രോഫി പടിഞ്ഞാറ് മേഖലാ ടൂർണമെന്റിന് ഫെബ്രുവരി 7ന് തുടക്കമാകും. ഗ്രൂപ്പ് എയിലെ ആദ്യ ദിനത്തിൽ ഗോവ ദാമൻ ദിയുനെയും മദ്യപ്രദേശ് ലക്ഷദ്വീപ് ടീമിനെയും നേരിടും.
ഗോവ, ദാമൻ ദിയു, മധ്യപ്രദേശ് എന്നീ  ടീമുകളാണ് ലക്ഷദ്വീപിന്റെ ഗ്രൂപ്പിലുള്ളത്.

No comments:

Post a Comment

Post Bottom Ad