യാത്രക്കാർക്ക് എം വി ലക്ഷദ്വീപ് സീ കപ്പലിന്റെ പുതുവർഷ സമ്മാനം

കൊച്ചി: പുതുവത്സരത്തിൽ യാത്രക്കാർക്ക് സൗകര്യപ്രതമാം വിധം കപ്പലിൽ കൂടുതൽ ഇരിപ്പടം സ്ഥാപിച്ച് എം വി ലക്ഷദ്വീപ് സീ.
കപ്പൽ ജീവനക്കാരുടെ പരിശ്രമത്തിന്റെ ഫലമായി കപ്പലിൽ യാത്രക്കാർക്ക് സൗകര്യം ചെയ്ത് കൊണ്ട് ഒരുക്കിയ ഇരിപ്പടം അതിമനോഹരമായി. കപ്പലിന്റെ മുകൾ ഭാഗത്ത് ഒരുക്കിയിരിക്കുന്ന ഇരിപ്പടം തിർച്ചയായിട്ടും യാത്രക്കാർക്ക് വളരെ അധികം ഉപകാരപ്രതമായ ഒന്നാണ്.

Labels:

Post a Comment

[facebook][disqus]

Author Name

Powered by Blogger.