വനിതാ മതിലിന് പിന്തുണയുമായി ലക്ഷദ്വീപ് നിവാസികളും

കവരത്തി : നവോത്ഥാന മുല്യങ്ങള്‍ ഉയര്‍ത്തിപിടിക്കാനെന്ന പേരില്‍ കേരള സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണയുമായി ലക്ഷദ്വീപ് നിവാസികളും.

കവരത്തിയിലെ ഹെവന്‍സ് ബീച്ച് റെസ്റ്ററന്റ് പരിസരത്താണ് കേരളത്തില്‍ നടക്കുന്ന വനിതാ മതിലിന് പിന്തുണയുമായി സ്ത്രീകള്‍ ഐക്യദാര്‍ഢ്യ മതില്‍ തീര്‍ത്തത്. ഇന്നു വൈകുന്നേരം നാലിനാണ് കേരളത്തില്‍ വനിതാമതില്‍ സംഘടിപ്പിച്ചത്.
Labels: ,

Post a Comment

[facebook][disqus]

Author Name

Powered by Blogger.