അൽ ജസരി നാല് വർഷം പിന്നിടുന്നു


ലക്ഷദ്വീപിനെക്കുറിച്ചുള്ള ഓൺലൈൻ വിവരവിജ്ഞാന സൈറ്റായി 2015 പുതുവത്സര ദിനത്തിൽ തുടക്കം കുറിച്ച അൽ ജസരി ഇന്ന് നാല് വർഷം പിന്നിടുകയാണ്. ദ്വീപറിവുകളെ ഇന്‍റര്‍നെറ്റിന്‍റെ താളുകളില്‍ പകര്‍ത്തി മറ്റുവരില്‍ എത്തിക്കുക എന്ന തിരിച്ചറിവിൽ നിന്നുമാണ് അൽ ജസരി എന്ന ആശയം ഒരു വെബ് ആവിഷ്കാരമായി മാറിയത്. ഔദ്യോഗികമായി അൽ ജസരിക്ക് ഇന്ന് നാല് വയസ്സ് പ്രായമാവുകയാണ്. ലക്ഷദ്വീപിൽ പത്രമാധ്യമങ്ങൾക്ക് നിലനിൽപ്പില്ലാത്ത കാലത്ത് ഓൺലൈൻ വഴി ആ വിടവ് നികത്താൻ കൂടെ നിന്ന വായനക്കാരും സുഹൃത്തുക്കളുമാണു ഞങ്ങളുടെ ശക്തി. അത്തരമൊരു കൈകോർത്തുപിടിക്കലിൽ നിന്നും ഊർജ്ജമുൾക്കൊണ്ടുകൊണ്ടാണ് അൽ ജസരി മുന്നോട്ടുപോകുന്നത്.
ഇതുവരെയുള്ള ഞങ്ങളുടെ പ്രയാണത്തിൽ സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

അൽ ജസരി - നാഴികകല്ലുകൾ
● 2015 ജനുവരി 1- അൽ ജസരി ബ്ലോഗ്  ആരംഭിച്ചു.
www.aljasari.blogspot.com
● 2015 ജനുവരി 1- അൽ ജസരി ഫേസ്ബുക് പേജ് ആരംഭിച്ചു.
www.facebook.com/aljasarild
● 2017 ജൂലൈ 22- അൽ ജസരി യൂട്യൂബ് ചാനൽ ആരംഭിച്ചു.
www.youtube.com/aljasarild
● 2017 നവംബർ 2- അൽ ജസരി ഡോട്ട് കോം ഡൊമൈനിലേക്ക് മാറി.
www.aljasari.com
● 2018 മാർച്ച് 8- അൽ ജസരി ടെലിഗ്രാം ചാനൽ ആരംഭിച്ചു.
https://t.me/aljasariLD
● 2018 മാർച്ച് 30- അൽ ജസരി വാട്സപ്പ് ഗ്രൂപ്പ് തുടങ്ങി.
https://chat.whatsapp.com/LP4D1SiLF2OJADEHH1jsqm
● Whatsapp Number: 8893347504
● 2018 മാർച്ച് 31- അൽ ജസരി വെബ്‌സൈറ്റിൽ വാർത്തകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി.
● 2018 ജൂലൈ 4- അൽ ജസരി ആൻഡ്രോയിഡ് ആപ്പ് നിർമ്മിച്ചു.
https://play.google.com/store/apps/details?id=com.aljasari.app
Labels:

Post a Comment

[facebook][disqus]

Author Name

Powered by Blogger.