കിൽത്താൻ ഫെസ്റ്റ് ഏപ്രിൽ 7 മുതൽ


കിൽത്താൻ: ലക്ഷദ്വീപിന്റെ പൈതൃകങ്ങളെ കാത്ത്‌ സൂക്ഷിക്കുകാ എന്ന ഉദ്ധേഷ ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം തുടക്കം കുറിച്ച കിൽത്താൻ ഫെസ്റ്റ് ഈ വർഷവും നടത്താൻ തീരുമാനമായി. 2019 ഏപ്രിൽ 7 മുതൽ പഞ്ചായത്ത് സ്റ്റേജിന് സമീപം കോക്കഫുളുക്കിയാറിൽ വെച്ച് കിൽത്താൻ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറീച്ചു.

ദ്വീപ് കലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന  കിൽത്താൻ ഫെസ്റ്റിൽ
മണ്‍മറഞ്ഞ്പോയ ദ്വീപിലെ നാടന്‍ കലാരൂപങ്ങളും കളികളും പുനരാവിഷ്ക്കക്കുക എന്ന ലക്ഷ്യമാണി ടുന്നത്. നാടന്‍ കളികളായ ഉപ്പ്കളി, എട്ടകളി, കോടാ കളി, ഇട്ടാട്ടം തുള്ളല്‍, തോണി തുഴയല്‍, കാറ്റ് വിളി, ആട്ടം, മാത്തോം പിടിക്കല്‍, തുടങ്ങിയ മത്സരങ്ങളാണ് ഫെസ്റ്റിനായി ഒരുങ്ങുന്നത്.

Labels:

Post a Comment

[facebook][disqus]

Author Name

Powered by Blogger.