അടുത്തവര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

അടുത്തവര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചുകവരത്തി: അ​ടു​ത്ത​വ​ർ​ഷ​ത്തെ ഹ​ജ്ജിന്റെ ആ​ക്​​ഷ​ൻ പ്ലാ​ൻ കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ചു. ഒ​ക്​​ടോ​ബ​ർ 18 മു​ത​ൽ ന​വം​ബ​ർ 17 വ​രെ​യാ​ണ് സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന അ​ടു​ത്ത​വ​ർ​ഷ​ത്തെ ഹ​ജ്ജ് ക​ർ​മ​ത്തി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ക. ഒാ​ൺ​ലൈ​നാ​യും ( hajcommiittee.gov.in )നേ​രി​ട്ടും അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. ലക്ഷദ്വീപുകാർ ഹജ്ജിനായി ഓൺലൈൻ വഴി അപേക്ഷിച്ച അപേക്ഷാ ഫോറത്തിന്റെ പകർപ്പ് അതാത് ദ്വീപുകളിലെ സബ്ഡിവിഷണൽ ഓഫീസിൽ ഒ​ക്​​ടോ​ബ​ർ 18 മു​ത​ൽ ന​വം​ബ​ർ 17 നുള്ളിൽ സമർപ്പിക്കേണ്ടതാണ്.

തീ​ർ​ഥാ​ട​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ന​റു​ക്കെ​ടു​പ്പ് ഡി​സം​ബ​ർ അ​വ​സാ​ന​വാ​രം ന​ട​ക്കും. ട്രെയി​ന​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന​വും ഡി​സം​ബ​റി​ൽ കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി​യി​ൽ ന​ട​ക്കും.
രാ​ജ്യ​ത്തെ വി​വി​ധ എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ൻ​റു​ക​ളി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന വി​മാ​ന​ക​മ്പ​നി​ക​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഒ​ക്​​ടോ​ബ​റി​ൽ പൂ​ർ​ത്തി​യാ​കും. ജൂ​ലൈ ഒ​ന്നു​മു​ത​ൽ ആ​ഗ​സ്​​റ്റ്​ മൂ​ന്നു​വ​രെ​യാ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ സ​ർ​വി​സ്. ആ​ഗ​സ്​​റ്റ്​ 14 മു​ത​ൽ തീ​ർ​ഥാ​ട​ക​രു​ടെ മ​ട​ക്ക​യാ​ത്ര ആ​രം​ഭി​ക്കും. 

ഫെ​ബ്രു​വ​രി 22ന​കം ഫ്ലൈ​റ്റ് ഷെ​ഡ്യൂ​ൾ ​വി​മാ​ന​ക​മ്പ​നി​ക​ൾ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി​യെ അ​റി​യി​ക്കും. അ​വ​സ​രം ല​ഭി​ച്ച​വ​ർ​ക്ക്​ ആ​ദ്യ​ഗ​ഡു അ​ട​ക്കു​ന്ന​തി​നും തു​ക അ​ട​ച്ച​തി​​െൻറ പേ-​ഇ​ൻ സ്ലി​പ്, മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ എ​ന്നി​വ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ജ​നു​വ​രി 15 ആ​ണ്. ജ​നു​വ​രി 31 ആ​ണ്​ പാ​സ്​​പോ​ർ​ട്ടു​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി. അ​ഖി​ലേ​ന്ത്യ ഹ​ജ്ജ് കോ​ൺ​ഫ​റ​ൻ​സ്​ അ​ടു​ത്ത​ത​വ​ണ ഫെ​ബ്രു​വ​രി​യി​ലാ​ണ്​ ന​ട​ക്കു​ക.

No comments:

Post a Comment

Post Bottom Ad