ശക്തമായ തിരമാലയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരള ലക്ഷദ്വീപ് തീരത്ത് നാളെ അര്‍ധരാത്രി വരെ ശക്തമായ തിരമാലയടിക്കുമെന്ന് ദേശീയ സമുദ്ര നിരീക്ഷണ കേന്ദ്രം. ഒന്നര മീറ്റര്‍ ഉയരത്തില്‍ തിരമാല അടിക്കുന്നതിനാല്‍  കടല്‍ക്ഷോഭം രൂക്ഷമാകുമെന്ന് മുന്നറിയിപ്പുമുണ്ട്. രാജ്യത്തിന്റെ ഭൂരിഭാഗം തീരങ്ങളിലും സെപ്റ്റംബര്‍ 30 വരെയാണ് ശക്തമായ തിരമാല ഉണ്ടാവുക. തീരകടലില്‍ ജാഗ്രത പാലിക്കണമെന്ന് മത്സ്യതൊഴിലാളികള്‍ക്ക് നിര്‍ദേശമുണ്ട്.

Labels:

Post a Comment

[facebook][disqus]

Author Name

Powered by Blogger.