സിയുസി കടമത്തിൽ എന്‍.എസ്.യു.ഐക്ക് വിജയം

കടമത്ത്: കാലിക്കറ്റ് യൂണിവേഴ്സിറ്റി കടമത്ത് സെന്ററിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എൻ.എസ്.യു.ഐക്ക് ഉജ്ജ്വല വിജയം. പതിനാലിൽ പതിനാല് സീറ്റും നേടികൊണ്ടാണ് എൻ.എസ്.യു.ഐ യൂണിയൻ പിടിച്ചെടുത്തത്.  മുഖ്യ എതിരാളിയായ എൽ.എസ്.ഐക്കെതിരെ മത്സരിച്ച 14 സീറ്റിലും എൻ.എസ്.യു.ഐ സ്ഥാനർത്തികൾ വിജയിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി കടമത്ത് സെന്ററിലെ കോളേജ് യൂണിയനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ സാരഥികൾ:
ചെയർമാൻ: മുഹമ്മദ് അൻസാരി, വൈസ് ചെയർമാൻ: ഇർഫാനാ ബീഗം, ജനറൽ സെക്രട്ടറി: മുഹമ്മദ് ബിലാൽ, ജോയിൻ സെക്രട്ടറി: ഷാഹിദാ ബീഗം, ജനറൽ ക്യാപ്റ്റൻ: മുഹമ്മദ് ബാസിത്ത്, ഫൈൻ ആർട്സ് സെക്രട്ടറി: സഫിയാ.ഡി.എ, സ്റ്റുഡന്റ് എഡിറ്റർ: മുഹമ്മദ് ഖാസിം, യു യു സി: ഫിറോസ് ഖാൻ, ഫസ്റ്റ് ഡിസി: റിസ്‌വാനാ, സെക്കന്റ് ഡിസി: റിസാന. എച്ച്.കെ.

അസോസിയേഷൻ സെക്രട്ടറിമാർ:
അറബിക്ക്: ഷാമിലാ ബീഗം, എക്കണോമിക്സ്: ഫാസിലാ ആബിദ്, ഇംഗ്ലീഷ്: തഫ്സീനാ, മാത്സ്: സംറൂദ്.
Labels: ,

Post a Comment

[facebook][disqus]

Author Name

Powered by Blogger.