നസീർ കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റ് സെപ്റ്റംബർ 26 മുതൽ - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

നസീർ കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റ് സെപ്റ്റംബർ 26 മുതൽ


കടമത്ത്: ടി.ടി.ആർ. ആർട്സ് ആൻഡ് സ്പോർട്സ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് നസീർ കപ്പ് ലെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് സെപ്റ്റംബർ 26 മുതൽ ആരംഭിക്കും. ടൂർണ്ണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമംഗങ്ങൾ ഈ മാസം 24ആം തിഴതിക്ക് മുമ്പായി ട്ടീം റജിസ്ട്രേർ ചെയ്യേണ്ടതാണ്. കൂടുൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: അൻവർ ഹുസൈൻ- 9400224145, ഹിദായത്തുള്ള- 9447834349, സാബിർ- 944615007, ഹമീദ്- 9497544 166.

Post Bottom Ad