വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എൽ.എസ്‌.എ നിവേദനം നൽകി - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എൽ.എസ്‌.എ നിവേദനം നൽകി

കവരത്തി : വിദ്യഭ്യാസ മേഖലയിലെ അനാസ്ത്ഥകൾ ചൂണ്ടി കാണിച്ച്‌ കൊണ്ട്‌ ലക്ഷദ്വീപ്‌ സ്റ്റുഡന്റ്സ്‌ അസ്സോസിയേഷൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.ഹസ്സൻ ബഡുമുക്കക്കും,   എജ്യൂക്കേഷൻ ഡയറക്ടർക്കും,   ലക്ഷദ്വീപിലെ മുഴുവൻ ഹൈസ്കൂൾ പ്രിൻസിപ്പൾമാർക്കും നിവേദനം നൽകി.

എം.പി. മുഹമ്മദ്‌ ഫൈസലിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും +1, +2 വിദ്യാർത്ഥികൾക്ക്‌ അനുവതിച്ച ടാബിന്‌ മുകളിൽ ജില്ലാ പഞ്ചായത്തും, എജ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റും വെച്ച കണ്ടീഷൻസിൽ ഇളവ്‌ വരുത്തണമെന്നാണ്‌ LSA-യുടെ ആദ്യത്തെ ആവശ്യം.

വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന മറ്റ്‌ നിരവധി പ്രശ്നങ്ങളും നിവേദനത്തിൽ ആവശ്യപെടുന്നു. ഈ പ്രശ്നങ്ങളൊക്കെ എത്രയും പെട്ടന്ന് പരിഹരിച്ച്‌ കൊണ്ട്‌  വിദ്യഭ്യാസ മേഖല സ്മൂത്ത്‌ ഫങ്ങ്ഷനിൽ തിരിച്ച്‌ കൊണ്ട്‌ വരണമെന്ന് LSA നേതാക്കൾ  നിവേദനത്തിൽ ആവശ്യപെട്ടു.

Post Bottom Ad