ഗസ്റ്റ് ലക്ചർ ഒഴിവ് - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ഗസ്റ്റ് ലക്ചർ ഒഴിവ്


കവരത്തി: കവരത്തി DIET കോളേജില്‍ ഹിസ്റ്ററി, മലയാളം, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഭാഗത്തില്‍ താത്കാലിക ഗസ്റ്റ് ലക്ചർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രസ്തുത വിഷയങ്ങളിൽ എം.എ, എം. എഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജൂലൈ 9 ന് വൈകുന്നേരം 6 ന് മുമ്പായി പ്രിൻസിപ്പൽ, ഡയറ്റ്, കവരത്തി എന്ന വിലാസത്തിൽ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളോടെ അപേക്ഷിക്കേണ്ടതാണ്.

Post Bottom Ad