ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം ആരംഭിച്ചു - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം ആരംഭിച്ചു


2019 ൽ നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ജനുവരി 1 ന്  18 വയസ്സ് പൂർത്തിയായവരെ (2000 വർഷത്തിൽ ജനിച്ചവർ) വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസരം ആരംഭിച്ചിരിക്കുന്നു.
വേണ്ട രേഖകൾ
1. ഫോട്ടോ
2. SSLC ബുക്ക് കോപ്പി
3. ആധാർ കോപ്പി
4. റേഷൻ കാർഡ് കോപ്പി
5. വീട്ടു നമ്പർ
6. ഫോൺ നമ്പർ
7. വീട്ടിലെ ഒരാളുടെ ID കാർഡ് നമ്പർ
2019 ജനുവരി 1 ലേക്ക് 18 വയസ്സ് പൂർത്തിയാകുന്ന എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തുക.
സർക്കാർ മുന്നറിയിപ്പ്.
സർക്കാർ സേവനങ്ങൾക്ക്  ഏതെങ്കിലും സ്ഥാപനങ്ങളെ ആശ്രയിക്കുന്നു എങ്കിൽ സർക്കാരിന്റെ അക്ഷയ കേന്ദ്രങ്ങളെ മാത്രം സമീപിക്കുക. നിങ്ങളുടെ വിലപ്പെട്ട രേഖകൾ അവിടെ സുരക്ഷിതമാണ്.

Post Bottom Ad