ശുചീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചു - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ശുചീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

കടമത്ത്: ടി.ടി.ആർ. ആർട്സ് ആൻഡ് സ്പോർട്സ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കടമത്ത് മൂന്നാം വാർഡിൽ ശുചീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ദ്വീപുകളിൽ ഡെങ്കിപനി പടർന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി നടന്ന ശുചീകരണ ക്യാമ്പ് ജനശ്രദ്ധേയാകർഷിച്ചു . സ്ഥലത്തെ സബ്ഡിവിഷണൽ ഓഫീസർ ശ്രി.എൻ.സി.മൂസ, മെഗാ സ്റ്റാർ ക്ലബ് പ്രസിഡന്റ് ശ്രീ. കാസിം എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. സബ്ഡിവിഷണൽ ഓഫീസർ ശ്രി.എൻ.സി.മൂസ ടി.ടി.ആർ ക്ലബ് പ്രവർത്തകരുടെ പ്രവർത്തനത്തെ അഭിനദിച്ചു.Post Bottom Ad