ഹജ്ജ് പഠനക്ലാസ്സ് സംഘടിപ്പിച്ചു

കവരത്തി: കവരത്തി ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ ഹജ്ജിനു പോകുന്നവർക്കുവേണ്ടി എല്ലാവർഷവും നടത്തിവരാറുള്ള ഹജ്ജ് പഠനക്ലാസ്സും ചായ സൽക്കാരവും സംഘടിപ്പിച്ചു. ഞായാറാഴ്ച വൈകുന്നേരം (22/07/2018) ഫിഷറീസ് ഡിപ്പാർട്ട്മെൻറിനു സമീപമുള്ള ജെ ബി സ്ക്കൂളിൽ വെച്ച് നടത്തപ്പെട്ട ഹജ്ജ് പഠനക്ലാസ്സിൽ അസൈനാർ ഉസ്താദ് സ്വാഗത പ്രസംഗം നടത്തി. മുഹമ്മദ് സഖാഫി ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. കവരത്തി പഞ്ചായത്ത് ചെയർപെയ്സണും ഹജ്ജ് കമ്മിറ്റിയിലെ കോയയും ഈ പരിപാടിയിലെ ഭാഗമായി.
Labels: ,
[facebook][disqus]

Author Name

Powered by Blogger.