പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഏജന്റ് ആവാം


അറിയിപ്പ്
അഗത്തി: പോസ്റ്റൽ ഡിപാർട്മെന്റ, പോസ്റ്റൽ ലൈഫ് ഇൻഷുറൻസിന്റെ ഏജന്റ്മാരെ നിയമിക്കുന്നതിനായി ലക്ഷദ്വീപ് നിവാസികൾക്കായി 17-07-2018 ന് ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ഗവ. എസ്. ബി സ്കൂളിൽ വെച്ച് ഇന്റർവ്യൂ  നടത്തപ്പെടുന്നതാണ്.
പ്ലസ്ടു പാസ്സ് ആണ് വിദ്യാഭ്യാസ യോഗ്യത. താല്പര്യമുള്ളവർ താഴെ പറയുന്ന രേഖകളുമായി മേൽപറഞ്ഞ തിയ്യതിക്ക് പത്ത് മണിക്ക് പ്രസ്തുത സ്ഥലത്ത് ഹാജരാകേണ്ടതാണ്.
1. SSLC +2 എന്നിവയുടെ ഒറിജിനൽ (With attested photocopy)
2.ആധാർ അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ് ഒറിജിൻ(with attested copy)
3.പാസ്പോർട്ട് സൈസ് ഫോട്ടോ 2 എണ്ണം.

Labels: ,
[facebook][disqus]

Author Name

Powered by Blogger.