കവരത്തിയിൽ താക്കോൽ ദ്വാര ശസ്ത്രക്ക്രിയക്ക് തുടക്കം

കവരത്തി: കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിൽ തിമിരത്തിനുള്ള താക്കോൽ ദ്വാര ശസ്ത്രക്ക്രിയ ആരംഭിച്ചു. ഡോക്ടർ ബി, മെഡികൽ സൂപ്രണ്ട് ഡൊക്ടർ എം.സി. മുഹമ്മദ്, ഡയറക്ടർ ഡോക്ടർ അസ്ലം എന്നിവരുടെ നേതൃത്വത്തിലാണ് താക്കോൽ ദ്വാര ശസ്ത്രക്ക്രിയക്ക് തുടക്കം കുറിച്ചത്.
Labels:
[facebook][disqus]

Author Name

Powered by Blogger.