മർകസ് ദഅ് വ കോളേജ് ഉൽഘാടനം ചെയ്തു - AL Jasari
മർകസ് ദഅ് വ കോളേജ് ഉൽഘാടനം ചെയ്തു

മർകസ് ദഅ് വ കോളേജ് ഉൽഘാടനം ചെയ്തു

ആന്ത്രോത്ത്: ആന്ത്രോത്ത് മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന " മർകസ് ദഅ് വ കോളേജിന്റെ '' ഉൽഘാടന കർമ്മം നിർവഹിച്ചു. ബുധനാഴ്ച രാത്രി 9 മണിക്ക് ബൈത്തന പളളിക്ക് സമീപത്തുള്ള
മർകസ് ബിൽഡിങ്ങ് സംഘടിപ്പിച്ച ഉൽഘാടന വേദിയിൽ നിരവധി പണ്ഡിതന്മാർ പങ്കെടുത്തു.


Post Bottom Ad

വാര്‍ത്തകള്‍ തത്സമയം വായിക്കാന്‍ അല്‍ ജസരി ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക

Whatsapp വഴി വാര്‍ത്തകള്‍ അയക്കാന്‍ ബന്ധപ്പെടുക- 8893347504