കോള്‍ ചെയ്യാന്‍ ഇനി സിം വേണ്ട; പുതിയ വിദ്യയുമായി ബിഎസ്എന്‍എല്‍ - AL Jasari
കോള്‍ ചെയ്യാന്‍ ഇനി സിം വേണ്ട; പുതിയ വിദ്യയുമായി ബിഎസ്എന്‍എല്‍

കോള്‍ ചെയ്യാന്‍ ഇനി സിം വേണ്ട; പുതിയ വിദ്യയുമായി ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ പുതിയ ഹൈടെക് സാങ്കേതിക വിദ്യയുമായി രംഗത്ത്. സിം ഇല്ലാതെ തന്നെ ഇനി ഫോണ്‍ കോളുകള്‍ ചെയ്യാം. ഇന്റര്‍നെറ്റ് ടെലിഫോണ്‍ സംവിധാനമാണ് ഇതിനായി കമ്പനി രാജ്യത്ത് ആദ്യമായി ഒരുക്കിയിരിക്കുന്നത്.
ആപ്പ് വഴിയാവും കോള്‍ കണക്റ്റ് ചെയ്യുക. ജൂലൈ 25 മുതല്‍ ‘വിങ്ങ്സ് ആപ്’ പ്രവര്‍ത്തനം ആരംഭിക്കും. ഈ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കോള്‍ ചെയാന്‍ സാധിക്കു.
ഇന്റര്‍നെറ്റ്, വൈഫൈ സേവനത്തിലൂടെ ബിഎസ്എന്‍എല്‍ ഉപഭോക്താവിന് ഇനി ഏതൊരു നമ്പറിലേക്കും ബന്ധപ്പെടാനാകും.

Post Bottom Ad

വാര്‍ത്തകള്‍ തത്സമയം വായിക്കാന്‍ അല്‍ ജസരി ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക

Whatsapp വഴി വാര്‍ത്തകള്‍ അയക്കാന്‍ ബന്ധപ്പെടുക- 8893347504