തലക്കുളത്തൂർ CIDT ഐ.ടി.ഐയിൽ അഡ്മിഷൻ ആരംഭിച്ചു - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

തലക്കുളത്തൂർ CIDT ഐ.ടി.ഐയിൽ അഡ്മിഷൻ ആരംഭിച്ചു

കോഴിക്കോട് ജില്ലയിലെ കേന്ദ്ര ,കേരള  ഗവർമെന്റുകളുടെ അംഗീകാരമുള്ള ഐ.ടി.ഐ, ദ്വിവർഷ എഞ്ചിനീയറിംങ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
ഭാഗികമായും പൂർണമായും മാറ്റി വെക്കാവുന്ന പല്ലുകളും, സ്ഥിരമായി വെക്കാവുന്ന സെറാമിക് ,മെറ്റൽ പല്ലുകളും, ക്രമം തെറ്റിയ പല്ലുകളും വികൃതമായ മോണ തുടങ്ങിയവ ക്രമീകരിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളുടെ നിർമ്മാണം (ഓർത്തോ) എന്നീ തൊഴിലധിഷ്ഠിത സാങ്കേതിക വിദ്യ അടങ്ങിയ കോഴ്സ് ആയ ഡെന്റൽ ലാബ് ടെക്നിഷൻ, ഡ്രാഫ്റ്റ്മാൻ സിവിൽ, ഓട്ടോ മൊബൈൽ എഞ്ചിനീയറിംങ്ങ്, മെക്കാനിക്കൽ എഞ്ചിനീയറിംങ്ങ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംങ്ങ്, സിവിൽ എഞ്ചിനീയറിംങ്ങ്,റെഫ്രിജറേറ്റർ & എയർ കണ്ടീഷനിംങ്ങ് എഞ്ചിനീയറിംങ്ങ് എന്നീ കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന , SSLC ,+2 യോഗ്യതയുള്ളവർ CIDT ITI തലക്കുളത്തൂർ എന്ന വിലാസത്തിലോ  O495 285 O826, 9387 426 918 എന്ന നമ്പറിലോ ബന്ധപ്പെടുക.
Watch video:-


Post Bottom Ad