ലക്ഷദ്വീപിൽ മണ്‍സൂണ്‍ ശക്തം - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ലക്ഷദ്വീപിൽ മണ്‍സൂണ്‍ ശക്തം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു ദി​വ​സം ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ 24 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി.

കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മീ​ൻ​പി​ടു​ത്ത​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ല​ക്ഷ​ദ്വീ​പി​ന്‍റെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തും, അ​റ​ബി ക​ട​ലി​ന്‍റെ വ​ട​ക്കു ഭാ​ഗ​ത്തും ക​ട​ൽ പ്ര​ക്ഷു​ബ്ദ​മോ അ​തി​പ്ര​ക്ഷു​ബ്ധ​മോ ആ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തു ക​ണ​ക്കി​ലെ​ടു​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ല​ക്ഷ​ദ്വീ​പി​ന്‍റെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തും, അ​റ​ബി ക​ട​ലി​ന്‍റെ വ​ട​ക്കു ഭാ​ഗ​ത്തും മ​ത്സ്യ​ബ​ന്ധ​ത്തി​നാ​യി പോ​ക​രു​തെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് അ​ടു​ത്ത അ​ഞ്ചു ദി​വ​സം കൂ​ടി ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ ണ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ച​നം. തെ​ക്ക​ൻ കേ​ര​ള​ത്തി​ലും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും മി​ക​ച്ച മ​ഴ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ഏ ​റ്റ​വും കൂ​ടു​ത​ൽ മ​ഴ പെ​യ്ത​ത് വ​യ​നാ​ട് ജി​ല്ല​യി​ലെ വൈ​ത്തി​രി​യി​ലാ​ണ്. 11 സെ​ന്‍റീ​മീ​റ്റ​ർ. അ​തേ​സ​മ​യം കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി​യും ഏ​റു​ക​യാ​ണ്. ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലു​മു​ണ്ടാ​യ വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ൽ ഇ​തു വ​രെ 75 പേ​ർ മ​രി​ച്ചു.

1.ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത ഉ​ള്ള​തി​നാ​ല്‍ രാ​ത്രി സ​മ​യ​ത്ത് (രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ) മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര പ​രി​മി​ത​പെ​ടുത്തു​ണം
2. ബീ​ച്ചു​ക​ളി​ല്‍ ക​ട​ലി​ല്‍ ഇ​റ​ങ്ങാ​തി​രു​ത്. പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും ജ​ല നി​ര​പ്പ് ഉ​യ​രു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.
3. മ​ല​യോ​ര മേ​ഘ​ല​യി​ലെ റോ​ഡു​ക​ള്‍​ക്ക് കു​റു​കെ ഉ​ള്ള ചെ​റി​യ ചാ​ലു​ക​ളി​ലൂ​ടെ മ​ല​വെ​ള്ള പാ​ച്ചി​ലും ഉ​രു​ള്‍​പൊ​ട്ട​ലും ഉ​ണ്ടാ​കു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട് എ​ന്ന​തി​നാ​ല്‍ ഇ​ത്ത​രം ചാ​ലു​ക​ളു​ടെ അ​രി​കി​ല്‍ വാ ​ഹ​ന​ന​ങ്ങ​ള്‍ നി​ര്‍​ത്താ​തി​രി​ക്കു​വാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.
4. മ​ര​ങ്ങ​ള്‍​ക്ക് താ​ഴെ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്യ​രു​ത്.
 5. ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത ഉ​ള്ള മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ ​ന​ങ്ങ​ള്‍ ജാ​ഗ​രൂ​ക​രാ​യി​രി​ക്ക​ണം .
6. ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​വ​ശ്യ​പ്പെ​ട്ടാ​ല്‍ മാ​റി താ​മ​സി​ക്കു​വാ​ന്‍ അ​മാ​ന്തം കാ​ണി​ക്ക​രു​ത്.

Post Bottom Ad