ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് ആകാം

ഇന്ത്യൻ  കോസ്റ്റ്  ഗാർഡിൽ   നാവിക് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ  ജൂലൈ 10 നു മുൻപ് അപേക്ഷ അയക്കണം.  സെപ്തംബര്-ഒക്ടോബര് മാസങ്ങളിൽ നടക്കുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത് .മെഡിക്കൽ ടെസ്റ്റും ഉണ്ടായിരിക്കും.  അപേക്ഷകർ 50 ശതമാനം മാർക്കോടെ മാത്സ്, ഫിസിക്സ് എന്നിവ ഐശ്ചിക വിഷയമായി  പ്ലസ് ടു പാസായിരിക്കണം. SC / ST ക്കാർക്ക് 45 ശതമാനം മാർക്ക് മതി.  അപേക്ഷകർ 18 നും, 22 നും ഇടക്ക് പ്രായമുള്ളവരായിരിക്കണം. അതായത് 1997 ഫെബ്രുവരി 1 നും 2001 ജനുവരി 31നും ഇടയിൽ ജനിച്ചവരായിരിക്കണം. SC /ST ക്കാർക്ക് 5 വർഷത്തെയും OBC ക്കാർക്ക് 3 വർഷത്തെയും    ഇളവുണ്ട്.  ആപ്പ്ളിക്കേഷൻ  ഫോം ഇന്ത്യൻ  കോസ്റ്റ്  ഗാർഡ്   നാവിക് will be released online at  ഒഫീഷ്യൽ  വെബ്സൈറ്റിൽ നിന്ന്   ഡൗൺലോഡ് ചെയ്യാം.  അപേക്ഷകരുടെ പേര് , രക്ഷിതാക്കളുടെ പേര് , ജനന തീയ്യതി,പ്ലസ് ടു വിനു ലഭിച്ച യഥാർത്ഥ മാർക്ക് എന്നിവ അകൃത്യമായി രേഖപ്പെടുത്തണം   ഇമെയിൽ ID , മൊബൈൽ  നമ്പർ  എന്നീ വിവരങ്ങളും അപേക്ഷയിൽപൂരിപ്പിക്കേണ്ടതാണ്  , പരീക്ഷ തീയ്യതി , പരീക്ഷാകേന്ദ്രം എന്നിവ http://website www.joinindiancoastguard.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
Labels: ,
[facebook][disqus]

Author Name

Powered by Blogger.