ആന്ത്രോത്തിൽ ബോട്ട് മുങ്ങി

ആന്ത്രോത്ത്: എം.വി കോറൽസ് കപ്പലിൽ നിന്ന് കാർഗോയുമായി കരയിലേക്ക് മടങ്ങുന്നതിനിടെ ബോട്ട് മുങ്ങി.കദിയമ്മാട മുസ്തഫയുടെ ഉടമസ്ഥതയിലുള്ള ലിവാഉൽ ഫസൽ എന്ന ബോട്ട് ആണ് കടലിൽ മുങ്ങിയത്. ആളപായമില്ല. ജീവനക്കാർ അടക്കം ബോട്ടിൽ ആറു പേർ ഉണ്ടായിരുന്നു.  സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മറ്റു ബോട്ടുകൾ മുങ്ങിയ ബോട്ടിലെ ജീവനക്കാരെ രക്ഷപെടുത്തി.
Labels:
[facebook][disqus]

Author Name

Powered by Blogger.