സി -ടെറ്റ് സെപ്റ്റംബർ 16ന് - AL Jasari
സി -ടെറ്റ് സെപ്റ്റംബർ 16ന്

സി -ടെറ്റ് സെപ്റ്റംബർ 16ന്

ന്യൂഡൽഹി:കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളുകളിലും സി.ബി.എസ്.ഇ. അംഗീകാരമുള്ള സ്കൂളുകളിലും അധ്യാപകരാകാനുള്ള സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (സി -ടെറ്റ്) സെപ്റ്റംബർ 16-ന്. ഓൺലൈൻ വഴി ജൂൺ 22 മുതൽ ജൂലായ് 19 വരെ അപേക്ഷിക്കാം. രാജ്യത്താകമാനമായി 92 നഗരങ്ങളിൽ പരീക്ഷ നടക്കും. വിശദമായ വിവരങ്ങൾ www.ctet.nic.in എന്ന വെബ്‌സൈറ്റിൽ ജൂൺ 12-ന് ലഭ്യമാകും.

Post Bottom Ad

വാര്‍ത്തകള്‍ തത്സമയം വായിക്കാന്‍ അല്‍ ജസരി ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക

Whatsapp വഴി വാര്‍ത്തകള്‍ അയക്കാന്‍ ബന്ധപ്പെടുക- 8893347504