149 രൂപക്ക് പ്രതിദിനം 4 ജി ബി ഡേറ്റയുമായി ബി എസ് എൻ എൽ - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

149 രൂപക്ക് പ്രതിദിനം 4 ജി ബി ഡേറ്റയുമായി ബി എസ് എൻ എൽ

ഐ പി എൽ സീസൺ ഓഫറിന് സമാനമായി ലോകകപ്പിനു ഓഫറുകൾ പ്രഖ്യാപിച്ച് കടുത്ത മത്സരത്തിലാ‍ണ് രാജ്യത്തെ ടെലികോം കമ്പനികൾ.149 രൂ‍പക്ക് പ്രതിദിഒനം 3 ജിബി ഡേറ്റ ലഭ്യമാക്കുന്ന ജിയോയുടെ ഓഫറാണ് ഇതിൽ മികച്ചു നിന്നിരുന്നത് എങ്കിൽ ഇപ്പോൾ അതിലും ഒരു പടി മേലെക്ക് സഞ്ചരിച്ചിരിക്കുന്നു. ബി എസ് എൻ എൽ. 
 
149 രൂപക്ക പ്രതിദിനം 4 ജി ബി ഡേറ്റ ലഭ്യമാക്കുന്നതാണ് ബി എസ് എൻ എലിന്റെ പുതിയ ഓഫർ. ജൂൺ 14 മുതൽ ജൂലൈ 15 വരെയാണ് ബി എസ് എൻ എൽ ഈ ഓഫർ നൽകുക. ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ സ്‌പെഷ്യല്‍ ഡേറ്റാ എസ്ടിവി 149 എന്നാണ് പുതിയ പ്ലാനിന് പേര് നാൽകിയിരിക്കുന്നത്.

Post Bottom Ad