ബി.എഡ്. കോഴ്സിന് അപേക്ഷ ക്ഷണിച്ചു - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ബി.എഡ്. കോഴ്സിന് അപേക്ഷ ക്ഷണിച്ചു


കാലിക്കറ്റ് സർവകലാശാല കവരത്തി സെന്റർ 2018-2020 അദ്ധ്യയന വര്‍ഷത്തെ ബാച്ലർ ഓഫ് എഡ്യൂക്കേഷന്‍(ബി.എഡ്) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ആകെ 50 സീറ്റുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപ്ലിക്കേഷൻ ഫോം ലക്ഷദ്വീപ് ഔദ്യോഗിക വെബ്സൈറ്റിൽ ( lakshadweep.gov.in ) നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതാണ്. അപേക്ഷകര്‍ യോഗ്യതാ സെർട്ടിഫികറ്റുകൾ, ഡിഗ്രീ മാർക്ക് ലിസ്റ്റ്, എസ്. എസ്. എൽ. സി സെർട്ടിഫികറ്റ്, കാസ്റ്റ് സെർട്ടിഫികറ്റ് എന്നിവ ഉൾപ്പെടെ ജൂൺ 20 വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

Post Bottom Ad