ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നവർക്ക് സഹായകരമായ ആപ്പ്

ഹയർ സെക്കന്ററി വിദ്യാഭ്യാസത്തിനു ശേഷം ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാർത്തികൾക്ക് സഹായകരമായ ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ ലക്ഷദ്വീപ് എഡ്യൂക്കേഷൻ ഡിപ്പർട്ട്മെന്റ് പുറത്തിറക്കി. യൂണിവേഴ്സിറ്റികൾ, കോളേജുകൾ, കോഴ്സുകൾ തുടങ്ങിയ വിവരങ്ങൾ അപ്ലിക്കേഷനിൽ ലഭ്യമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാവുന്നതാണ്. അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യു.
[facebook][disqus]

Author Name

Powered by Blogger.