ഡോക്ടർ കെ.കെ.മുഹമ്മദ് കോയാ അനുസ്മരണം നാളെ

കോഴിക്കോട്: ലക്ഷദ്വീപ് സ്റ്റുഡന്റസ് അസോസിയേഷൻ സ്ഥാപക നേതാവും ലക്ഷദ്വീപ് ജില്ലാ പഞ്ചായത്തിന്റെ ആദ്യത്തെ ചീഫ് കൗൺസിലറുമായ ഡോക്ടർ കെ.കെ.മുഹമ്മദ് കോയയുടെ പതിനേഴാം അനുസ്മരണം നാളെ (ജൂൺ 30) കോഴിക്കോട് ശാന്തഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ലക്ഷദ്വീപ് സ്റ്റുഡന്റസ് അസോസിയേഷൻ (LSA) സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങിൽ നിരവധി രാഷ്ട്രീയ പ്രവർത്തകരും നേതാക്കളും പങ്കെടുക്കും.
Labels: ,
[facebook][disqus]

Author Name

Powered by Blogger.