“കുറുമട്ട" വീഡിയോ ആൽബം യൂട്യൂബിൽ റിലീസ് ചെയ്തു.

അബൂ മണ്ടാലി സംവിധാനം നിർവ്വഹിച്ച വീഡിയോ ആൽബം “കുറുമട്ട" യൂട്യൂബിൽ റിലീസ് ചെയ്തു. ലക്ഷദ്വീപ് ഭാഷയിൽ രചിച്ച ഗാനത്തിന്റെ രചന, സംഗീതം, ആലാപനം എന്നിവ ഔരി റഹ്മാനാണ് നിർവഹിച്ചിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ഗാനത്തിന്റെ കാമറ കൈകാര്യം ചെയ്‌തിരിക്കുന്നത് ആരിഫ് കൂർമേലാണ്. ഒ. പി താജ് ആൽബത്തിന്റെ എഡിറ്റിങ്ങും നിർവഹിച്ചു.
വീഡിയോ കാണാം:

Labels: , ,
[facebook][disqus]

Author Name

Powered by Blogger.