ലക്ഷദ്വീപ് വനിതാ-ശിശു വികസന വകുപ്പിൽ പ്രോജക്ട്ട് കോഓർഡിനേറ്റർ അവസരം


കവരത്തി: ലക്ഷദ്വീപ് വനിതാ-ശിശു വികസന വകുപ്പ് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ യോഗ്യതയുള്ള പ്രാദേശിക സ്ഥാനാർഥികളിൽ നിന്ന് പ്രോജക്ട്ട് കോഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ തങ്ങളുടെ അപേക്ഷകൾ ഒരു ഡോക്യുമെന്റിൽ നൽകണം. ജനന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, കമ്പ്യൂട്ടർ കോഴ്സ് സര്ട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പ് നൽകിയിരിക്കണം. അവസാന തിയതി 2018 ജൂലൈ 10 വൈകീട്ട് 6.00pm. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

Labels: ,
[facebook][disqus]

Author Name

Powered by Blogger.