ലക്ഷദ്വീപ് ഗവർമെന്റിന് ഇനി പുതിയ വെബ്സൈറ്റ്

ലക്ഷദ്വീപ് ഗവർമെന്റിന് പുതിയ ഔദ്യോഗിക വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചു. ഇനി മുതൽ അഡ്മിനിസ്ട്രേഷന്റെ ഔദ്യോഗിക വെബ്സൈറ്റ്  www.lakshadweep.gov.in എന്ന വിലാസത്തിൽ ആയിരിക്കും ലഭ്യമാവുക. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ പഴയ ഔദ്യോഗിക വെബ്സൈറ്റായ www.lakshadweep.nic.in മാറ്റിയതായി അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഔദ്യോഗിക സർക്കുലറുകളും അറിയിപ്പുകളും മറ്റ് വിവരങ്ങളുമായിരിക്കും വെബ്സൈറ്റിൽ ലഭ്യമാവുക.
Labels: ,
[facebook][disqus]

Author Name

Powered by Blogger.