2017 ലേക്ക് ഒരു തിരിഞ്ഞു നോട്ടം - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

2017 ലേക്ക് ഒരു തിരിഞ്ഞു നോട്ടം

ജനുവരി 2- കവരത്തി കോലിയാല പി.എൻ. മുത്തുകോയ തങ്ങൾ വഫാത്തായി.
ജനുവരി 23- അബ്ദുൽ ജബ്ബാർ മുസ്‌ലിയാർ സമസ്ത വൈസ് പ്രസിഡന്റായി നിയമിതനായി.
ജനുവരി 28- ഡോക്ടർ മുഹമ്മദ് കോയാ മെമ്മോറിയൽ സീനിയർ സെക്കൻഡറി സ്കൂളിന് മികച്ച സ്കൂളിനു അഡ്മിനിസ്ട്രേറ്ററുടെ പുരസ്ക്കാരം.
മെയ് 5- ലക്ഷദ്വീപ് ബാർ അസോസിയേഷൻ രൂപീകരിച്ചു.
മെയ് 12- പി. മുഹമ്മദ് സലാഹുദ്ദീൻ ലക്ഷദ്വീപിൽ നിന്നുളള ആദ്യത്തെ ഫ്ളോറെൻസ്‌ നെറ്റിൻഗേൾ അവാർഡ് ജേതാവ്.
ജൂൺ 13- മേജർ ജനറൽ വി.അനൂപ് കുമാർ കേരള-ലക്ഷദ്വീപ് എൻസിസി അഡീ.ഡയറക്ടറായി ചുമതലയേറ്റു.
ഒക്ടോബർ 20- അമിനി ഹൈസ്കൂൾ ജവാൻ മുത്ത്കോയയുടെ പേര് നൽകി.
നവംബർ 30- ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിൽ ആഞ്ഞുവീശി.
ഡിസംബർ 19- അഞ്ചാമത് വില്ലേജ് ദ്വീപ് പഞ്ചായത്ത് നിലവിൽ വന്നു.


ഈ ലേഖനം പൂര്‍ണമല്ല, അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്താന്‍ സഹായിക്കുക.

No comments:

Post a Comment

Post Bottom Ad