വിങ്‌സ്‌

റയാൻ സാക്കി എന്ന നാലാം ക്ലാസ് വിദ്യാർഥിയെ പ്രധാന കഥാപാത്രമാക്കി ആരിഫ് കൂർമേൽ സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് വിങ്സ്. ഒരു ബലതാരത്തിന്റെ അഭിനയ മികവിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് വിംഗ്സ് ചിത്രീകരിച്ചിരിക്കുന്നത് . ചെറു പ്രായത്തിന്റെ ചിന്തകളുടെ യാത്രകൾ മുഖ്യ പ്രമേയമക്കി നൗഫർക്കാൻ കുളിയുടെ ആശയത്തിൽ ഒരുക്കിയ ചിത്രം കോയാ അഗത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. 8.46 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. റോഷൻ ചെത്ത്ലാത്താണ് വിങ്സിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. ഗാനാലാപനം: ആത്തിക്കാ അമാൻ. ദ്വീപ് ജേർണൽ യൂട്യൂബ് ചാനലിലാണ് ഈ ഹ്രസ്വചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം

[facebook][disqus]

Author Name

Powered by Blogger.