അൽ ജസരി ഡോട്ട് കോമിലേക്ക്

ലക്ഷദ്വീപിനെക്കുറിച്ചുള്ള ഓൺലൈൻ വിവരവിജ്ഞാന ബ്ലോഗായി 2015ൽ ആരംഭിച്ച aljasari.blogspot.com ഡൊമൈൻ നെയിം മാറുകയാണ്. ഇനിമുതൽ അൽ ജസരി aljasari.com എന്ന ഡൊമൈൻ വിലാസത്തിൽ ലഭ്യമാകും. ഗൂിഗുളിന്റെ ബ്ലോഗ്ഗർ ഫ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന അൽ ജസരിയിലേക്ക് പഴയ ഡൊമൈൻ നെയിമിലൂടെയും പ്രവേഷിക്കാവുന്നതാണ്. പഴയ യു.ആർ.എൽ മുഖേനെ പ്രവേഷിക്കുമ്പോൾ വെബ്സൈറ്റ് ഓട്ടോമാറ്റിക്ക്ആയി .com ലേക്ക് റീഡയറക്റ്റ് ചെയ്യപ്പെടും.
    അൽ ജസരിയുടെ നവീകരണത്തിന്റെ ഭാഗമായി വെബ്സൈറ്റിലേകുള്ള വായനക്കാരുടെ പ്രവേശനം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് aljasari.com എന്ന ഡൊമൈൻ പർച്ചേ യ്‌സ് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി അൽ ജസരി മെച്ചപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു. വായനക്കാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പൂർണ്ണ പിന്തുണയും പ്രതീക്ഷിക്കുന്നു. 
Labels:

Post a Comment

[facebook][disqus]

Author Name

Powered by Blogger.