ഓണ്‍ലൈന്‍ വഴി കപ്പല്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാം

ഡിജിറ്റൽ ഇന്ത്യാ പ്രേഗ്രാമിന്‍റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്സ്റ്റേഷൻ സർക്കാർ വകുപ്പുകളിലെ എല്ലാ സേവനങ്ങളും ഓൺലെനിലൂടെ ലഭ്യമാക്കുന്നു. ഇതിന്‍റെ ഭാഗമായി പോർട്ട് ഷിപ്പിംങ്ങ് & ഏവിയേഷൻ വകുപ്പ് കപ്പൽ ടികറ്റുകൾ ഓൺലെനിലൂടെ ലഭികുനതിനായുള്ള പുതിയ സോഫ്റ്റ്വേർ പ്രവർത്തനമാരംഭിച്ചു. സ്വാതന്ത്രദിനാഘോഷ പരിപാടിയുടെ ഭാഗമായി കവരത്തി പഞ്ചായത്ത് സ്‌റ്റേജിൽ വച്ച് നടന്ന ചടങ്ങിൽ ഓണ്‍ലൈന്‍ ടിക്കറ്റ്‌ ബുക്കിങ്ങ് സംവിധാനം അഡ്മിസ്ട്രേറ്റർ ശ്രീ.ഫാറൂഖാന്‍ ഉദ്ഘാടനം ചെയ്തു. പുതിയ സോഫ്റ്റ്വേർ വഴി യാത്രക്കാർക്ക് എല്ലാ കപ്പലുകളിലേക്കും 2 മുതൽ 10 ശതമാനം വരെ ടിക്കറ്റുകൾ അവരവരുടെ ഡബിറ്റ്, ക്രഡിറ്റ് ബാങ്ക് അകൗണ്ട് വഴി ഓൺലെൻ ആയി വാങ്ങിക്കുവാൻ സാധിക്കും. ടിക്കറ്റുകൾ കാൻസൽ ചെയ്യുന്നതിനായി SMS അയകുബോൾ കാൻസൽ ചെയ്ത തുക ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ച് ലഭ്യമാക്കുവാനും സാധിക്കും. ഈ സ്വകര്യങ്ങൾ ലഭിക്കുന്നതിനായി ആധാർ നമ്പർ, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങള്‍ നൽക്കി www.lakport.nic.in ല്‍ റജിസ്റ്റൻ ചെയ്യേണ്ടതാണ്.
എങ്ങനെ ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം..
വീഡിയോ കാണാം

Labels:

Post a Comment

[facebook][disqus]

Author Name

Powered by Blogger.