സഖി ചെയ്യും ത്വാഹ റസൂലിന്റെ മുഖം തേട് ഹൃദേ - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

സഖി ചെയ്യും ത്വാഹ റസൂലിന്റെ മുഖം തേട് ഹൃദേ

സഖി ചെയ്യും ത്വാഹ റസൂലിന്റെ മുഖം തേട് ഹൃദേ,
പൂമുഖം തേട് ഹൃദേ,
ലോകത്തിനാകെ യജമാന്റെ മുഖം , ഓ മുസമ്മിൽമുഖം ....

1. അമ്പിയാ രാജർക്കാകെ രാജരാകും പൊന്നഴകേ..
മക്കാ തൻ മാർവിടത്തിൽ വന്നുദിച്ച പൊന്നുഷസെ,
തിരുധൂതറാകും റസൂലിന്റെ മുഖം തേട് ഹൃദെ, പൂമുഖം തേട് ഹൃദേ ലോകത്തിനാകെ യജമാന്റെ മുഖം , ഓ മുസമ്മിൽമുഖം ....

2. അലിഫിന്നടിയതിലെ അജബായൊരഹ്മദുവെ,
അലിഫ്ലാം മീമതിന്റെ വാഹകാ മുഹമ്മദുവെ,,
കൂരിരുൾ നീക്കും നബിയ്യാര മുഖം തേട് ഹൃദെ,  പൂമുഖം തേട് ഹൃദേ
ലോകത്തിനാകെ യജമാന്റെ മുഖം , ഓ മുസമ്മിൽമുഖം ....

3. ആദ്യ പിതാവാതമിന്ന് മുമ്പു തിത്ത വെൺമുഖമെ...
കോൻ അർഗിൽ കബ്സ് ഏറി നിന്ന മാമയിലെ, പാപികൾക്കാകെ സഖീ ചെയ്യും മുഖം നേട് ഹൃദെ, പൂമുഖം തേട് ഹൃദേ.
ലോകത്തിനാകെ യജമാന്റെ മുഖം , ഓ മുസമ്മിൽമുഖം .. (സഖി ചെയ്യും

No comments:

Post a Comment

Post Bottom Ad