അഞ്ചഞ്ചും പൊരുളടി കനമറിവായ്

അഞ്ചഞ്ചും  പൊരുളടി കനമറിവായ്
ഹായും ചൂഴും ഭിനമിലെ
അഞ്ചഞ്ചും  പൊരുളടി കനമറിവായ്

1. വഞ്ചികൾ മുടിസടി വാകിന യോഗം,
വായിന്ത് മുങ്കിയ അറിവ് സിനേഹം,
എഞ്ചാണുടുമ്പ്  ശരീരമെ യോഗം
എണ്ണാമൽ അറിന്തുതൈ അന്നാൾ മുഖം പുരിന്ത്,

അഞ്ചഞ്ചും  പൊരുളടി കനമറിവായ്
ഹായും ചൂഴും ഭിനമിലെ,
അഞ്ചഞ്ചും  പൊരുളടി കനമറിവായ്

2. അണ്ണാത്തം വലൈകളിൽ അണയ്ന്ത് മുൻ കാലം
മക്കാവികൾക്കുൾ വഴി മുടക്കുമുക്കോലം,

എഞ്ചാണുടുമ്പ്  ശരീരമെ യോഗം
എണ്ണാമൽ അറിന്തു തൈ അന്നാൾ മുഖം പുരിന്ത്,

അഞ്ചഞ്ചും  പൊരുളടി കനമറിവായ്
ഹായും ചൂഴും ഭിനമിലെ,
അഞ്ചഞ്ചും  പൊരുളടി കനമറിവായ്

3. അണ്ണയ് മയിലും കുയിൽ കാടയ് മാടപ്പിറാവ്
ഐവേഷക്കിളി ചോടയ് ആടും ജവനക്കൂവ്,

ജന്നാത്താൽ ഫിറ്ദൗസ്കൂൾ ഷീണിപ്പറപ്പിക്കുവ്
ജീമാൻ മുഹമ്മദെണ്ടും ഈമാൻ മുഖം പുരിന്ത്

അഞ്ചഞ്ചും  പൊരുളടി കനമറിവായ്
ഹായും ചൂഴും ഭിനമിലെ,
അഞ്ചഞ്ചും  പൊരുളടി കനമറിവായ്

4. അക്കോടം അഞ്ചും നാലും മൂന്നും രണ്ടും ആർക്കുള്ളെ
ആധാരം പുകഴ്ന്താശയ് ആക്കി ഇലാഹക്കൊള്ള

മുക്കോണെടുത്ത് കാട്ടയ് മുഹ്യി ദ്ധീൻ എന്നൈ ശൊല്ലി
മുട്ടികഅബത്തുള്ള കാട്ടീ മുഖം പുരിന്ത്.

അഞ്ചഞ്ചും  പൊരുളടി കനമറിവായ്
ഹായും ചൂഴും ഭിനമിലെ,
അഞ്ചഞ്ചും  പൊരുളടി കനമറിവായ്

Post a Comment

[facebook][disqus]

Author Name

Powered by Blogger.