ലക്ഷദ്വീപിൽ കാണപ്പെടുന്ന മത്സ്യങ്ങളും അവയുടെ ശാസ്ത്രീയ നാമവും - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ലക്ഷദ്വീപിൽ കാണപ്പെടുന്ന മത്സ്യങ്ങളും അവയുടെ ശാസ്ത്രീയ നാമവും

കടുവHolocenrus lacteaguttatus
പെരും കണ്ണിMyripristis murdjan
തുരുധകടയൻSphyraena barracuda
പുള്ളിചമ്മംEpinephelus merra
കോതTherapon jarbus
ബൻകടാCaranx crumennophthalmus
മട്തലC.sexfascfiatus
ചെമ്മീൻElagatis bipinnulatus
കുളുവൽC.stellatus
അവുണോസ്Coryphaena hippurus
മഞ്ഞാൻLutianus kasmira
ചമ്മലിL.gibbus
പുലരിയംL.bohar
ചബട്കള്ളൻAprion virescens
പ്രാച്ചിGerres oblongus
മെട്ടിLethrinus mahsens
മണക്കംMulloidichthys samoensis
മത്തമണക്കംM.auniflamma
കൽമണക്കംParupeneus bifasciatus
പുൽച്ചിKyphosus vaigiensis
ഫക്കികതിയാChaetondon xanthocephalus
കള്ളിAbudefduf sexfasciatus
ഇംറച്ചിചൂളംGomphosus coeruleus
കല്ലോരംSiganus stellalus
കൊടിയംZancius comutus
കുറിചിൽ(നീളലം)Acanthurus triostegus
ബെരിഫാട്A.lineathus
നെയ്യ് തലയംA.elongates
അംബാട്ടPempheris oualesis
കൊബൻ ക൪ക്കംNasounicomhis
അയകുറാAcanthocybium solandri
റാവുണ്ടിAuxis thazard
പല്ലൻചൂരGymnosarda
പൂവൻ ചൂരThunnus albacares
മാസ് ചൂരKatsuwonus pelamis
ചൂരEuthynnus pelamis
ഓലമീൻIstiophorus platypeterus
കുതിരമീൻXiphias gladius
പാഞ്ഞ് കുത്തിPterois volitans
കോട്ടാ൪Remora remora
ക൪ത്ത കറട്ടിMelichthys niger
ഫല്ലിBalistoides viridescens
തോംബ്Ostracion tuberculatus
പൂച്ച ചുറാവ്Stegostoma varium
വലിയ ചുറാവ്Galeocerdo cuvieris
കള്ള ചുറാവ്Triacnodon obesus
വാലൻ ചുറാവ്Alopias vulphinus
അട്ട ചുറാവ്Sphyma zygaena
നെയ്യം ചുറാവ്Carcharias limbatus
തിരണ്ടിDasyatis uarinari
തളയൻTylosurus annulatus
പറവExocoetus volitans
ഓരാൻSiganus stellatus
ഫീസംLeptoscarus coeruleopunctatus

No comments:

Post a Comment

Post Bottom Ad