Hashim hadique Hashim hadique Author
Title: Lakshadweep overview
Author: Hashim hadique
Rating 5 of 5 Des:
തലസ്ഥാനം : കവരത്തി വിസ്തീര്‍ണ്ണം : 32 sq.km ജനസംഖ്യ (2011) : 64429 ആണ്‍ : 33106 പെണ്‍ : 31323 സാക്ഷരത : 91.85% നിലവില്‍ വന്ന തിയതി : 1...
തലസ്ഥാനം:കവരത്തി
വിസ്തീര്‍ണ്ണം:32 sq.km
ജനസംഖ്യ (2011):64429
ആണ്‍:33106
പെണ്‍:31323
സാക്ഷരത:91.85%
നിലവില്‍ വന്ന തിയതി:1956 നവംബര്‍ 1
ആകെ ദ്വീപുകള്‍:36
ജനവാസമുള്ള ദ്വീപുകള്‍:11
ഏറ്റവും വലിയ ദ്വീപ്:ആന്ത്രോത്ത്
ഏറ്റവും ചെറിയ ദ്വീപ്:ബിത്ര
സംസ്ഥാന മ്യഗം:ഫക്കികദിയ (Butterfly fish)
സംസ്ഥാന വ്യക്ഷം:കടപ്ലാവ് (Bread fruit)
സംസ്ഥാന പക്ഷി:കാരിഫെട്ടു (Sooty term)

Advertisement

Post a Comment

 
Top