ചെത്ത്ലത്ത് - AL Jasari
ചെത്ത്ലത്ത്

ചെത്ത്ലത്ത്

ലക്ഷദ്വീപ് സമൂഹത്തിലെ ജനവാസമുള്ള ദ്വീപുകളിലൊന്നാണ്
ചെത്ത്ലത്ത്.കൊച്ചിയില്‍ നിന്നും 432 കിലോമീറ്റര്‍ അകലെയാണ് ഈ
ദ്വീപിന്‍റെ സ്ഥാനം. 1.40 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്യതിയുള്ള ഈ ദ്വീപ്
കില്‍ത്താന്‍ ദ്വീപില്‍ നിന്ന് 37 കിലോമീറ്റര്‍ അകലെയാണ്
സ്ഥിതിചെയ്യുന്നത്.

2011ലെ സെന്‍സസ് പ്രകാരം 2345ആണ് ഇവിടത്തെ ജനസംഖ്യ.ഇതില്‍ 1173
ആണുങ്ങളും 1172 പെണ്ണുങ്ങളും ഉള്‍കൊള്ളുന്നു.തെങ്ങ് ക്യഷിയും
മത്സ്യബന്ധനവുമാണ് ഇവിടത്തെ പ്രധാന തൊഴില്‍ മാര്‍ഗ്ഗള്‍.മത്സ്യം,മാസ്,
കയര്‍, കൊപ്ര എന്നിവയാണ് ഇവിടത്തെ പ്രധാന ഉത്പന്നങ്ങള്‍.

Post Bottom Ad